Connect with us

Latest News

ഒടുവില്‍ അവർ ഒന്നിക്കുന്നു;കൂടെ ഉലകനായകനും,ആകാംക്ഷയോടെ ആരാധകര്‍

Published

on

dulquer

ഒടുവില്‍ കാത്തിരിപ്പിന് വിരാമം കുറിച്ച് കൊണ്ട് ആ ദിനം വന്നെത്തുമെന്നു വിശ്വസിക്കുകയാണ് പ്രേക്ഷകര്‍. മെഗാസ്റ്റാര്‍ മമ്മൂട്ടിയും യുവ താര നിരകളിൽ മുൻപന്തിയിൽ ഉള്ള മകന്‍ ദുല്‍ഖര്‍ സല്‍മാനും ഒന്നിക്കാന്‍ പോവുകയാണ്.അഭിനയിക്കുന്നതാകട്ടെ ഉലകനായകന്‍ കമലഹാസന്റെ പടത്തിലും.തമിഴിലെ മെഗാഹിറ്റ് സംവിധായകന്‍ ശങ്കറിന്റെ ഇന്ത്യന്‍ 2 വിലാണ് ഇരുവരും അഭിനയിക്കുന്നത് എന്നാണ് പുറത്തു വന്ന റിപ്പോര്‍ട്ടുകള്‍.

സിനിമയുടെ പ്രാഥമിക ജോലികള്‍ ഇതിനകം ആരംഭിച്ചു കഴിഞ്ഞു.ഷൂട്ടിങ് ഡിസംബറില്‍ തുടങ്ങിയേക്കും എന്നാണ് സൂചനകള്‍. മെഗാസ്റ്റാര്‍ ആയ അച്ഛനും യുവ താരങ്ങളിലെ സൂപ്പര്‍ സ്റ്റാര്‍ ആയ മകന്‍ ദുല്‍ക്കറും ഒരു സിനിമയില്‍ ഒന്നിക്കുമ്ബോള്‍ അത് പുതിയ ചരിത്രമാകും എന്ന പ്രതീക്ഷയിലാണ് ആരാധകര്‍.ദുല്‍ഖര്‍ മലയാള സിനിമയില്‍ സജീവമായ ഘട്ടത്തില്‍ തന്നെ മമ്മൂട്ടിക്കൊപ്പം എപ്പോള്‍ അഭിനയിക്കും എന്ന അന്വേഷണമായിരുന്നു ആരാധകര്‍ക്ക്.kamal-haasan

ഇരുവരും പൊതുവേദികളില്‍ ഒരുമിച്ചു പ്രത്യക്ഷപ്പെട്ടു എന്നല്ലാതെ ഒരുമിച്ചു ഒരു സിനിമ ഇതുവരെ ചെയ്തിട്ടില്ല. ഒരു സ്കിറ്റില്‍ മാത്രമാണ് ഒരുമിച്ച്‌ അഭിനയിച്ചത്. ഇപ്പോഴിതാ അച്ഛനും മകനും ഒരുമിക്കാന്‍ പോകുന്നു. നിരവധി മുതിര്‍ന്ന നടന്മാരും അവരുടെ മക്കളും ഇതിനു മുന്‍പ് ഒരുമിച്ചു അഭിനയിച്ചിട്ടുണ്ടെങ്കിലും മമ്മൂട്ടി ദുല്‍ക്കര്‍ കോമ്ബിനേഷനായി കാത്തിരിക്കുകയാണ് ആരാധകര്‍. അത് കമലാഹാസനൊപ്പമാവുമ്ബോള്‍ സിനിമ തന്നെ മെഗാഹിറ്റ് ആകുമെന്നും ഉറപ്പിക്കുന്നു ആരാധകര്‍.

Latest News

ടൊവിനോ തോമസിന്റെ നായികയായി മംമ്ത മോഹൻദാസ് എത്തുന്നു ..

Published

on

By

‘7th ഡേ’യുടെ തിരക്കഥകൃത്ത് അഖിൽ പോൾ , അനസ് ഖാനൊപ്പം രചനയും സംവിധാനവും നിർവഹിക്കുന്ന ഫോറൻസിക്കിൽ ടൊവിനോ തോമസിന്റെ നായികയായി മംമ്ത മോഹൻദാസ് എത്തുന്നു . കോടതി സമക്ഷം ബാലൻ വക്കീലിന് ശേഷം മംമ്ത മലയാളത്തിൽ ചെയ്യുന്ന സിനിമകൂടിയാണിത് .

ഒക്ടോബറിൽ ഷൂട്ടിംഗ് ‌ ആരംഭിക്കുന്ന ഫോറൻസിക്ക്‌ സിജു മാത്യൂനെവിസ്‌ സെവ്യർ എന്നിവരുടെ ജുവിസ്‌ പ്രൊഡ്കഷൻസും , രാജു മല്ല്യത്തിന്റെ രാഗം മൂവീസും ചേർന്നണു നിർമിക്കുന്നത്‌. ചിത്രം സെഞ്ചുറി തിയേറ്ററിൽ എത്തിക്കും.

Continue Reading

Latest News

സൂപ്പർ ഹിറ്റായി പൊറിഞ്ചു മറിയം ജോസ്; ഇവർ ജീവിച്ചിരുന്ന കഥാപാത്രങ്ങൾ..!

Published

on

By

സൂപ്പർ ഹിറ്റായി പൊറിഞ്ചു മറിയം ജോസ്; ഇവർ ജീവിച്ചിരുന്ന കഥാപാത്രങ്ങൾ..!മലയാളത്തിന്റെ മാസ്റ്റർ ഡയറക്ടർ ജോഷി സംവിധാനം ചെയ്ത പൊറിഞ്ചു മറിയം ജോസ് എന്ന ചിത്രം ഇപ്പോൾ തീയേറ്ററുകളിൽ സൂപ്പർ ഹിറ്റായി ഓടുകയാണ്. ജോജു ജോർജ്, നൈല ഉഷ, ചെമ്പൻ വിനോദ് എന്നിവരാണ് ഈ ചിത്രത്തിൽ കാട്ടാളൻ പൊറിഞ്ചു, ആലപ്പാട്ട്‌ മറിയം, പുത്തൻ പള്ളി ജോസ് എന്നീ കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. എന്നാൽ ഈ കഥാപാത്രങ്ങൾ സങ്കല്പികമല്ല എന്നും യഥാർത്ഥത്തിൽ തൃശൂരിൽ ജീവിച്ചിരുന്നവരാണ് എന്നുമുള്ള വിവരങ്ങൾ ആണ് ഇപ്പോൾ പുറത്തു വരുന്നത്. യഥാർത്ഥ കാട്ടാളൻ പൊറിഞ്ചുവിനെ കുറിച്ചുള്ള ഒരു ഫീച്ചർ മലയാളത്തിലെ ഒരു പ്രമുഖ മാധ്യമത്തിൽ ഇപ്പോൾ പ്രത്യക്ഷപെട്ടു കഴിഞ്ഞു. വിനീഷ് വിശ്വം എന്ന രചയിതാവ് തയ്യാറാക്കിയ ഈ ഫീച്ചറിൽ കാട്ടാളൻ പൊറിഞ്ചുവിന്റെ മകളുടെ അടക്കമുള്ള ചിത്രങ്ങളും കാട്ടാളൻ പൊറിഞ്ചുവിനെ കുറിച്ചുള്ള കൂടുതൽ വിവരങ്ങളും ഉണ്ട്.


കുഞ്ഞല എന്നാണ് പൊറിഞ്ചുവിന്റെ മകളുടെ പേര്. പൊറിഞ്ചുവിന്റെ ചിത്രവുമായി മകൾ കുഞ്ഞലയുടെ ഫോട്ടോയും ഫീച്ചറിന്റെ ഭാഗമാണ്. ടാക്സി ഡ്രൈവർ ആയിരുന്ന ജോസിനെ കുറിച്ചും ഫീച്ചറിൽ പരാമർശം ഉണ്ട്. ജോസ് കൊല്ലപ്പെട്ടത് എങ്ങനെ എന്നും ഇതിൽ വിവരിക്കുന്നു. പുറമെ കാട്ടാളനും എന്നാൽ ഉള്ളിൽ ഒരുപാട് സ്നേഹവുമുള്ള ആളായിരുന്നു തന്റെ അപ്പൻ എന്ന് കുഞ്ഞല പറയുന്നു. ആലപ്പാട്ട്‌ മറിയത്തെ കുറിച്ചും ഫീച്ചറിൽ പറയുന്നുണ്ട്. അരണാട്ടുക്കരക്കാരൻ ആയ ജോർജ് എന്ന ആളാണ് താൻ കണ്ട അതിസുന്ദരിയായ മറിയത്തെ കുറിച്ച് ഈ ഫീച്ചറിൽ വിശദീകരിക്കുന്നത്. ശെരിക്കുള്ള മറിയം വിവാഹിതയും അമ്മയും നല്ലൊരു കച്ചവടക്കാരിയും ആയിരുന്നു എന്ന് ജോർജ് പറയുന്നു. വെളുത്തു തുടുന്ന വമ്പൻ ശരീരമുള്ള ആളായിരുന്നു ജോസ് എന്നും ഫീച്ചറിൽ വിശദീകരിക്കുന്നുണ്ട്. ഈ മൂന്നു പേരെയും പറ്റിയുള്ള വളരെ വിശദമായുള്ള ഫീച്ചർ ആണ് ഇപ്പോൾ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്.

Continue Reading

Latest News

വിനീത് ശ്രീനിവാസൻ നായകനായി എത്തുന്ന മനോഹരത്തിന്റെ കലക്കൻ ട്രെയിലർ റിലീസായി..!

Published

on

By

Chakkalakal Films presents the Official Trailer of the Malayalam Feature Film #Manoharam 2019 Written and Directed by – Anvar Sadik Produced by – Jose Chakkalakal, Sunil A. K. Cinematography – Jebin Jacob Editing – Nidhin Raj Arol Music – Sanjeev T Background Score – Samuel Aby Lyrics – Joe Paul Sound – Sync Cinema Make up – Ronex Xavier Art – Nimesh Thanoor Costume Designer – Arun Manohar VFX – Mindstein Studios DI – iGene Colorist – Ranga Production Controller – Rinny Divakar Production Executive – Vinosh Kaimal Stills – Jan Joseph George Title Sketches – Mahesh Nambiar Title Animation – Jobin Joseph (Petrova Films) Publicity Designs – Cor Media

Continue Reading

Latest Updates

Latest News4 weeks ago

ടൊവിനോ തോമസിന്റെ നായികയായി മംമ്ത മോഹൻദാസ് എത്തുന്നു ..

‘7th ഡേ’യുടെ തിരക്കഥകൃത്ത് അഖിൽ പോൾ , അനസ് ഖാനൊപ്പം രചനയും സംവിധാനവും നിർവഹിക്കുന്ന ഫോറൻസിക്കിൽ ടൊവിനോ തോമസിന്റെ നായികയായി മംമ്ത മോഹൻദാസ് എത്തുന്നു . കോടതി...

Latest News4 weeks ago

സൂപ്പർ ഹിറ്റായി പൊറിഞ്ചു മറിയം ജോസ്; ഇവർ ജീവിച്ചിരുന്ന കഥാപാത്രങ്ങൾ..!

സൂപ്പർ ഹിറ്റായി പൊറിഞ്ചു മറിയം ജോസ്; ഇവർ ജീവിച്ചിരുന്ന കഥാപാത്രങ്ങൾ..!മലയാളത്തിന്റെ മാസ്റ്റർ ഡയറക്ടർ ജോഷി സംവിധാനം ചെയ്ത പൊറിഞ്ചു മറിയം ജോസ് എന്ന ചിത്രം ഇപ്പോൾ തീയേറ്ററുകളിൽ...

Latest News1 month ago

വിനീത് ശ്രീനിവാസൻ നായകനായി എത്തുന്ന മനോഹരത്തിന്റെ കലക്കൻ ട്രെയിലർ റിലീസായി..!

Chakkalakal Films presents the Official Trailer of the Malayalam Feature Film #Manoharam 2019 Written and Directed by – Anvar Sadik...

Latest News1 month ago

മമ്മൂക്കയ്ക്ക് പിറന്നാൾ സമ്മാനമായി ഗാനഗന്ധർവൻ ട്രെയിലർ..! വീഡിയോ കാണാം

Presenting you the Official Trailer Of Malayalam Movie #Ganagandharvan Directed By Ramesh Pisharody Direction : Ramesh Pisharody Story, Screenplay &...

Latest News1 month ago

മമ്മൂക്കയെ നായകനാക്കി പിഷാരടി ഒരുക്കുന്ന ഗാനഗന്ധർവന്റെ കിടിലൻ ടീസർ കാണാം

Presenting you the Official Teaser 1 Of Malayalam Movie #Ganagandharvan Directed By Ramesh Pisharody Direction : Ramesh Pisharody Story, Screenplay...

Latest News1 month ago

പൊറിഞ്ചു മറിയം ജോസിലെ കലക്കൻ ഗാനം റിലീസായി…!

Song: NeelaMaalaghe Movie: Porinju Mariam Jose Music : Jakes Bejoy Lyrics: Harinarayanan B K Singer: Keshav Vinod Backing Vocals: Deepika...

Latest News1 month ago

പൊറിഞ്ചു മറിയം ജോസിന്റെ കലക്കൻ ടീസർ റിലീസായി…!

Director :- JOSHIY Produced by :- Rejimon Kirthana Movies Co-produced by :- Badusha, Suraj P.S Executive producer :- Sijo Vadakkan...

Latest News2 months ago

തീയറ്ററുകളിൽ വിജയകരമായി പ്രദർശനം തുടരുന്ന പൊറിഞ്ചു മറിയം ജോസിലെ കിടിലൻ വീഡിയോ ഗാനം റിലീസായി

Director – Joshiy Producer – Rejimon Kirthana Movies Written – Abhilash N Chandran Arranged and Produced – Jakes Bejoy Composition...

Latest News2 months ago

ഇന്ദിരാഗാന്ധിയായി വിദ്യാബാലൻ വെബ്സീരിസിൽ !! ഞെട്ടിത്തരിച്ചു ബോളിവുഡ് സിനിമ ലോകം …

നിരവധി ചിത്രത്തിലൂടെ വ്യതസ്തമായ കഥാപാത്രങ്ങൾക്ക് ജീവൻ നൽകിയ നടിയാണ് വിദ്യാബാലൻ. ബോളിവുഡ് സിനിമകളിൽ ആണ് താരത്തിന്റെ നിറസാന്നിദ്യം.മല യാള സിനിമ മേഖലയിൽ വേഷമിട്ടില്ലെങ്കിലും മലയാളികള്‍ക്ക് എന്നും ഈ...

Latest News2 months ago

തീയറ്ററുകളിൽ വിജയകരമായി മുന്നേറുന്ന പൊറിഞ്ചു മറിയം ജോസിലെ കലക്കൻ വീഡിയോ ഗാനം കാണാം

Song: NeelaMaalaghe Movie: Porinju Mariam Jose Music : Jakes Bejoy Lyrics: Harinarayanan B K Singer: Keshav Vinod Backing Vocals: Deepika...

Trending