Connect with us

Latest News

നാല് ദിവസങ്ങൾ കൊണ്ട് കോടികൾ വാരി കൂട്ടി നിവിൻ പോളിയുടെ മിഖായേൽ ! വമ്പൻ ഹിറ്റിലേക്ക് കുതിക്കുന്നു

Published

on

നാല് ദിവസങ്ങൾ കൊണ്ട് കോടികൾ വാരി കൂട്ടി നിവിൻ പോളിയുടെ മിഖായേൽ ! വമ്പൻ ഹിറ്റിലേക്ക് കുതിക്കുന്നു , മിഖായേൽ.. കേരളത്തിൽ മാത്രമല്ല കേരളത്തിന് പുറത്തും ഇന്ത്യക്ക് പുറത്തും ഗൾഫ് രാജ്യങ്ങളിലും എല്ലാം ഒന്നിച്ചാണ് റിലീസ് ചെയ്തത് കഴിഞ്ഞ വെള്ളിയാഴ്ച ആണ് ചിത്രം തിയേറ്ററിൽ എത്തുന്നത് , ദി ഗ്രേറ്റ് ഫാദർ എന്ന ബ്ലോക്ക്ബസ്റ്റർ ചിത്രത്തിന് ശേഷം ഹനീഫ് അദനി സംവിധാനം ചെയ്യുന്ന ചിത്രം കൂടിയാണ് മിഖായേൽ.. ചിത്രം ലോകമെമ്പാടും നിന്നും 4 ദിവസം കൊണ്ട് വാരി കൂട്ടിയത് 10 കോടി രൂപയാണ്.. പ്രവർത്തി ദിവസങ്ങളിലും ചിത്രത്തിന് മികച്ച കളക്ഷൻ ആണ് ലഭിക്കുന്നത് ആന്റോ ജോസഫ് ആണ് ഈ ചിത്രം നിർമിച്ചിരിക്കുന്നത് , നിവിൻ ആദ്യമായി ഒരു സമ്പൂർണ മാസ്സ് കഥാപാത്രം അവതരിപ്പിക്കുന്ന ചിത്രം കൂടിയാണ് മിഖായേൽ

https://www.facebook.com/mikhaelmovie/photos/a.452802598517015/573360063127934/?type=3&eid=ARD6Pu-h_YzlFA_VTvL_Vv8iyNWwhx-tjltqZubjBQVqSHgSmVPPaRNb1NYCCwjysCuMu8Us-Ha0_v8_&__xts__%5B0%5D=68.ARC_XlLlPXfndSDL1FdD3VbHraWGrB_xgxgkph22Ak9yRzuL0TCtVZd1m8f_vZNkWeimNThkgo8PAJw7fB16iIjzleFZLSy6zkcL8UYytX1RreD-HIquKiVtNHKH19NEO2CXpL-dathi3UJhb3S9S-2VPAalDVT19cvlJJqxo0I9IxtuIv5k-inH6CJr0qMjqk-MwqUd-wyTOpTfOcS7GvVQlskEdAr827NSkxUi1dnjp0ZDjAH3zayqrQHGtqAzz95-4TkYCQZ-4D099HV1UQ1Rg7t1sR9rzgTS7GnEFE6_4Hz43yQk2p5PmdnV8r-XQfrMTH906Yj4lD2LpQ44UX4&__tn__=EHH-R

Continue Reading

Latest News

കിടിലൻ ലുക്കിൽ മമ്മൂക്ക ! എവിടെയുടെ ഓഡിയോ ലോഞ്ചിന് തൃശൂർ എത്തിയപോപോൾ ! ഫോട്ടോസ് കാണാം

Published

on

By

ബോബി-സഞ്ജയുടെ കഥയിൽ,കൃഷ്ണൻ സി തിരക്കഥ രചിച്ച്,  കിടിലൻ ക്വളിറ്റി സീരിയലുകൾ മാത്രം സംവിധാനം ചെയ്ത കെ കെ രാജീവ് സംവിധാനം ചെയ്യുന്ന ‘എവിടെ’യുടെ ഓഡിയോ ലോഞ്ച് മെഗാസ്റ്റാർ മമ്മൂട്ടി തൃശൂർ ഗരുഡ ഹോട്ടലിൽ വെച്ച് നടന്ന ചടങ്ങിൽ നിർവഹിച്ചു. മനോജ് കെ ജയൻ, ആശ ശരത് എന്നിവർ കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രത്തിന് സംഗീതം ഒരുക്കുന്നത് അനുഗ്രഹീത സംഗീത സംവിധായകൻ ഔസേപ്പച്ചനാണ് ,ചിത്രം ഉടൻ തീയേറ്ററിലേക്ക് എത്തുന്നതാണ്  ! ഓഡിയോ ലോഞ്ച് ചിത്രങ്ങൾ കാണാം

Continue Reading

Latest News

ഈസ്റ്റ് കോസ്റ്റ് വിജയൻ സംവിധാനം ചെയ്യുന്ന ചില ന്യൂജൻ നാട്ടുവിശേഷങ്ങളുടെ ഓഡിയോ ജനപ്രീയ നായകൻ ദിലീപ് നിർവഹിച്ചു

Published

on

By

“മൈ ബോസ്സ്, ജിലേബി എന്നീ ചിത്രത്തിനു ശേഷം ഈസ്റ്റ് കോസ്റ്റ് നിര്‍മ്മിച്ച് നോവൽ,മൊഹബത്ത് എന്നി ചിത്രങ്ങൾക്കു ശേഷം ഈസ്റ്റ് കോസ്റ്റ് വിജയൻ സംവിധാനം ചെയ്യുന്ന ചില ന്യൂജൻ നാട്ടുവിശേഷങ്ങളുടെ ഓഡിയോ ജനപ്രീയ നായകൻ ദിലീപ് നിർവഹിച്ചു, എം ജയചന്ദ്രന്‍റെ സംഗീതത്തില്‍ കെ.ജെ യേശുദാസ്, പി ജയചന്ദ്രന്‍, എം ജി ശ്രീകുമാര്‍, ശ്രേയാ ഗോഷാല്‍ ശങ്കര്‍ മഹാദവന്‍ എന്നിവരാണ് പാട്ടുകള്‍ പാടിയിരിക്കുന്നത്

Continue Reading

Latest News

മെഗാസ്റ്റാർ മമ്മൂട്ടിയുടെ മാമാങ്കത്തിന്റെ ഒഫീഷ്യൽ ഫസ്റ്റ് ലുക്ക് പോസ്റ്റർ ഉടൻ പുറത്തിറങ്ങുമെന്ന് റിപ്പോർട്ടുകൾ ..

Published

on

By

മലയാള സിനിമയിലെയും, മമ്മൂട്ടിയുടെ കരിയറിലെയും ബിഗ് ബഡ്ജറ്റ് എന്ന് വിശേഷിപ്പിക്കാവുന്ന ചിത്രം മാമാങ്കത്തിന്റെ ഫസ്റ്റ് ലുക്ക്‌ പോസ്റ്റർ ഈ ആഴ്ച വരുമെന്ന് റിപ്പോർട്ടുകൾ. എം. പദ്മകുമാറിന്റെ സംവിധാനത്തിൽ, കാവ്യാ ഫിലംസിന്റെ ബന്നറിൽ വേണു കുന്നപ്പിള്ളിയാണ് ചിത്രം നിർമിക്കുന്നത്.ഭാരതപുഴയുടെ തീരങ്ങളിൽ നടന്നു എന്ന് പറയപ്പെടുന്ന ചരിത്രപരമായ സംഭവങ്ങളെ അടിസ്ഥാനപ്പെടുത്തിയാണ് ചിത്രം ഒരുങ്ങുന്നത്.ചിത്രത്തിന്റെ സെറ്റ് വർക്കുകൾക്ക് വേണ്ടി 5 കോടിയോളം രൂപയാണ് ഇതുവരെ ചിലവാക്കിയത്. ആയിരത്തോളം തൊഴിലാളികളുടെ സഹായത്താൽ നെട്ടൂരിൽ പതിനെട്ടു ഏക്കർ സ്ഥലത്താണ് ചിത്രത്തിന്റെ യുദ്ധരംഗങ്ങൾക്കായി ഒരുക്കിയത്.അവസാനഘട്ട ചിത്രീകരണത്തിനായി രണ്ടായിരത്തോളം ജൂനിയർ ആര്ടിസ്റ്റ്കളും ചിത്രത്തിനായി അണിനിരക്കുന്നു. ചദ്രോത്ത് പണിക്കർ എന്ന കഥാപാത്രമായി ഉണ്ണി മുകുന്ദനും ഒരു പ്രധാന വേഷത്തിൽ എത്തുന്നു. കനിഹ,അനു സിതാര, സുദേവ് നായർ, സിദ്ധിക്ക് എന്നിവരും പ്രധാന വേഷത്തിൽ എത്തുന്നു.


ആരാധകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക്‌ പോസ്റ്റർ റിലീസ് ചെയ്യുന്നത് ഓൾഡ്മോങ്ക്സ് ആണ്. എന്നാൽ ഔദ്യോഗികമായി ഫസ്റ്റ് ലുക്കിനെ സംബന്ധിച്ച വിവരങ്ങൾ ഇതുവരെ പുറത്ത് വന്നിട്ടില്ല.. എന്തായാലും മാമങ്കത്തിന്റെ വരവ് മലയാളസിനിമയിൽ പുത്തൻ മാറ്റങ്ങൾ ഉണ്ടാക്കുമെന്നതിൽ സംശയമില്ല.. !

Continue Reading

Latest Updates

Latest News1 day ago

കിടിലൻ ലുക്കിൽ മമ്മൂക്ക ! എവിടെയുടെ ഓഡിയോ ലോഞ്ചിന് തൃശൂർ എത്തിയപോപോൾ ! ഫോട്ടോസ് കാണാം

ബോബി-സഞ്ജയുടെ കഥയിൽ,കൃഷ്ണൻ സി തിരക്കഥ രചിച്ച്,  കിടിലൻ ക്വളിറ്റി സീരിയലുകൾ മാത്രം സംവിധാനം ചെയ്ത കെ കെ രാജീവ് സംവിധാനം ചെയ്യുന്ന ‘എവിടെ’യുടെ ഓഡിയോ ലോഞ്ച് മെഗാസ്റ്റാർ...

Latest News2 weeks ago

ഈസ്റ്റ് കോസ്റ്റ് വിജയൻ സംവിധാനം ചെയ്യുന്ന ചില ന്യൂജൻ നാട്ടുവിശേഷങ്ങളുടെ ഓഡിയോ ജനപ്രീയ നായകൻ ദിലീപ് നിർവഹിച്ചു

“മൈ ബോസ്സ്, ജിലേബി എന്നീ ചിത്രത്തിനു ശേഷം ഈസ്റ്റ് കോസ്റ്റ് നിര്‍മ്മിച്ച് നോവൽ,മൊഹബത്ത് എന്നി ചിത്രങ്ങൾക്കു ശേഷം ഈസ്റ്റ് കോസ്റ്റ് വിജയൻ സംവിധാനം ചെയ്യുന്ന ചില ന്യൂജൻ...

Latest News3 weeks ago

മെഗാസ്റ്റാർ മമ്മൂട്ടിയുടെ മാമാങ്കത്തിന്റെ ഒഫീഷ്യൽ ഫസ്റ്റ് ലുക്ക് പോസ്റ്റർ ഉടൻ പുറത്തിറങ്ങുമെന്ന് റിപ്പോർട്ടുകൾ ..

മലയാള സിനിമയിലെയും, മമ്മൂട്ടിയുടെ കരിയറിലെയും ബിഗ് ബഡ്ജറ്റ് എന്ന് വിശേഷിപ്പിക്കാവുന്ന ചിത്രം മാമാങ്കത്തിന്റെ ഫസ്റ്റ് ലുക്ക്‌ പോസ്റ്റർ ഈ ആഴ്ച വരുമെന്ന് റിപ്പോർട്ടുകൾ. എം. പദ്മകുമാറിന്റെ സംവിധാനത്തിൽ,...

Latest News3 weeks ago

തമാശ ചിരിപ്പിച്ചോ ? പ്രേക്ഷക പ്രതികരണം കാണാം

ഇന്ന് കേരളത്തിൽ പ്രദർശനത്തിന് എത്തിയ മലയാള ചിത്രമാണ് വിനയ് ഫോർട്ട് നായകനായി എത്തിയ തമാശ. പ്രേക്ഷകരെ ഏറെ ചിരിപ്പിച്ച പ്രേമത്തിലെ ജാവ മാഷിന് ശേഷം വീണ്ടും കോളേജ്...

Latest News3 weeks ago

നായക വേഷത്തിൽ നിന്നു പിന്തള്ളപ്പെട്ട നടന്റെ കഥ പറഞ്ഞു കാർത്തിക് രാമകൃഷ്ണൻ..!

പുതുമുഖം കാര്‍ത്തിക് രാമകൃഷ്ണൻ  നായക വേഷത്തിൽ എത്തുന്ന ഷിബു എന്ന ചിത്രം ഈ ജൂണ് മാസത്തിൽ റിലീസിന് ഒരുങ്ങുകയാണ്. ഒരു കടുത്ത ദിലീപ് ആരാധകന്റെ കഥ പറയുന്ന...

Latest News3 weeks ago

100 % ഫാമിലി.. 200 ഫീൽ ഗുഡ് !!! ജനപ്രിയ നായകൻ ദിലീപിന്റെ ശുഭരാത്രി ഫസ്റ്റ് ലൂക്ക് പോസ്റ്റർ

ദിലീപിന്റെ അടുത്ത ചിത്രമായ ശുഭരാത്രിയുടെ ഫസ്റ്റ് ലൂക്ക് പോസ്റ്റർ റിലീസായി ! വ്യാസൻ കെ പി ആണ് ചിത്രത്തിന്റെ സംവിധാനം ! അബാം മൂവീസ് ആണ് ചിത്രത്തിന്റെ...

Latest News4 weeks ago

മഹീന്ദ്ര മാസ്റ്റർ ബ്ലാസ്റ്റേഴ്‌സ് കപ്പിൽ മുത്തമിട്ടു പാഷാണം ഷാജി നയിച്ച മാ ഫൈറ്റേഴ്സ്..!

മഹീന്ദ്ര മാസ്റ്റർ ബ്ലാസ്റ്റേഴ്‌സ് കപ്പിൽ മുത്തമിട്ടു പാഷാണം ഷാജി നയിച്ച മാ ഫൈറ്റേഴ്സ്..!മലയാള സിനിമാ – സീരിയൽ രംഗത്തെ അഭിനേതാക്കളുടെയും സാങ്കേതിക പ്രവർത്തകരുടേയും കുട്ടായ്മയിൽ അണിനിരക്കുന്ന പതിനാറോളം...

Latest News4 weeks ago

100 കോടി ക്ലബ്ബിൽ ഇടം നേടി മെഗാസ്റ്റാർ മമ്മൂട്ടിയും ! മധുരരാജ 45 ദിവസം കൊണ്ട് ലോകമെമ്പാടുമുള്ള ബിസിനസ്സ്..

പുലിമുരുഗന് ശേഷം വൈശാഖ് – ഉദയകൃഷ്ണ ടീം മമ്മൂട്ടിട്ടിയെ നായകനാക്കി ഒരുക്കിയ മധുരരാജ 100 കോടി ക്ലബ്ബിൽ. വിഷു റിലീസായി തീയേറ്ററിൽ എത്തിയ ചിത്രം ആരാധകരും കുടുംബപ്രേക്ഷകരും...

Latest News1 month ago

മഹീന്ദ്ര മാസ്റ്റർ ബ്ലാസ്റ്റേഴ്‌സ് കപ്പ് നാളെ മുതൽ; ഗ്രീൻ ഫീൽഡ് ഇന്റർനാഷണൽ സ്റ്റേഡിയത്തിൽ

മഹീന്ദ്ര മാസ്റ്റർ ബ്ലാസ്റ്റേഴ്‌സ് കപ്പ് നാളെ മുതൽ; ഗ്രീൻ ഫീൽഡ് ഇന്റർനാഷണൽ സ്റ്റേഡിയത്തിൽ ഏവരും ആവേശത്തോടെ ഏറ്റെടുത്ത സെലിബ്രിറ്റി ക്രിക്കറ്റ് ലീഗിന് ശേഷം ഇപ്പോഴിതാ മറ്റൊരു വമ്പൻ...

Latest News1 month ago

അജു വർഗ്ഗീസിന്റെ ഭാര്യയുടെ ബിസിനസ് സംരംഭം Toola Loola യുടെ ഉത്‌ഘാടനം കഴിഞ്ഞു…കിടിലൻ വീഡിയോ കാണാം

കൊച്ചിയിൽ കുട്ടികൾക്കുവേണ്ടി കിഡ്സ് ബുട്ടീക്കും ഹെയർ സലൂണും ആരംഭിച്ച് നടൻ അജു വർഗ്ഗീസും ഭാര്യ അഗസ്റ്റിന അജുവും. ടൂളാ ലൂലാ എന്ന് പേരിട്ടിരിക്കുന്ന സംരംഭം ഇന്ന് ഉത്‌ഘടനം...

Trending