Connect with us

Uncategorized

വീട് കയ്യേറി മകൻ ഇറക്കി വിട്ടു ജീവിക്കാൻ അനുമതി തേടി പാവം ഒരു അമ്മ

Published

on

കൂലിപ്പണിയെടുത്തും പശുവിനെ വളർത്തിയും കൃഷി ചെയ്തുമുണ്ടാക്കിയ പണം കൊണ്ട് നിർമ്മിച്ച വീട് മൂത്ത മകൻ കയ്യേറി; വീട് ഒഴിയാൻ സബ് കലക്ടർ ഉത്തരവിട്ടിട്ടും കൂട്ടാക്കിയില്ല; കൂടുതൽ സമയം ഒറ്റയ്ക്കാണ് താമസിക്കുന്നത് എന്നതിനാൽ കൊല്ലപ്പെടുമോ എന്ന് ആശങ്കപ്പെട്ട് 85കാരി വയോധിക; മരിച്ചാൽ മകനും ഭാര്യയും സിപിഐ നേതാവുമായിരിക്കും ഉത്തരവാദികളെന്ന് പരാതിപ്പെട്ട് സതിയമ്മ; ജീവിക്കാൻ അനുമതി തേടി മുഖ്യമന്ത്രിക്കും ഗവർണർക്കും പൊലീസ് മേധാവിക്കും അടക്കം കത്തയച്ചു വീട് കയ്യേറി മകൻ ഇറക്കി വിട്ടു ജീവിക്കാൻ അനുമതി തേടി പാവം ഒരു അമ്മ

Continue Reading

Uncategorized

ലൂക്കയിലെ നീയില്ല നേരം വീഡിയോ സോങ്ങ് റിലീസായി….! വീഡിയോ കാണാം

Published

on

By

Watch Neeyilla Neram song From ‘LUCA’ composed by Sooraj S Kurup. ‘LUCA’ is a romantic thriller starring Tovino Thomas and Ahaana Krishna. Directed by Arun Bose, written by Mridul George & Arun Bose, Cinematography by Nimish Ravi, Edited by Nikhil Venu, Music by Sooraj S Kurup, Produced by Linto Thomas and Prince Hussain under the banner of Stories & Thoughts Productions. Muzik247 is the official music partner. Music Composed & Arranged : Sooraj S Kurup Singer : Sooraj S Kurup, Deepa Palanad, Reshmi Satheesh Lyrics : B K Harinarayanan Backing Vocals : Pavithra Das, Pranavya Das Violin : Francis Xavier Guitars & Bass : Sandeep Mohan Mixed By Kiranlal @ NHQ Cochin Mastered By Steve Smart @ 301 Studios, Sydney Recording Engineer : Binil Eldhose Studio : NHQ Cochin Directed by : Arun Bose Produced by : Linto Thomas & Prince Hussain Co Producers : Sneha Nair, Celish Davis & Jinson Devassy Executive Producer : Gokulnath G Associate Producer : Junaid K J Writers : Mridul George & Arun Bose Equipment Partner : Balu S Naralasetty Cinematography : Nimish Ravi Art Director : Anees Nadodi Editor : Nikhil Venu Sound Design : Sony Thomas & Prasanth P Menon Associate Director : Praveen Chandran Creative Director : Senthil Kumar Lyrics : Shabareesh, Harinarayanan BK, Vinayak Sasikumar, Manu Manjith Makeup : Anjay Raj Costume Design : Remya Suresh Production Controller : Job George Finance Controller : Justin Tony Thomas VFX : Coconut Bunch Stills : Hasif Hakkim Design : Old Monks Label : Muzik247

Continue Reading

Uncategorized

മമ്മൂക്കയും ലാലേട്ടനും ഒരേ വേദിയിൽ വീണ്ടും…! ഒരുപാട് രസകാഴ്ചകളുമായി പ്രൊഡ്യൂസർ അസോസിയേഷന്റെ പുതിയ ഓഫീസ് ഉൽഘടനം ചെയ്തു

Published

on

By

Malayalam cinema is the Indian film industry based in the southern state of Kerala, dedicated to the production of motion pictures in the Malayalam language. It is also known by the sobriquet Mollywood in various print and online media (a portmanteau of Malayalam and Hollywood).Malayalam film industry is the fourth biggest film industry in India.[4] The films produced here are known for their cinematography and story-driven realistic plots. Works such as Marana Simhasanam and Vanaprastham were screened in the Un Certain Regard section at the 1999 Cannes Film Festival.[5][6] Marana Simhasanam garnered the coveted Caméra d’Or (“Golden Camera”) for that year.

Continue Reading

Uncategorized

ലൂക്ക | മലയാള സിനിമയിൽ ഈ വർഷം ഇറങ്ങിയ തകർപ്പൻ ഫീൽ ഗുഡ് ത്രില്ലർ എന്ന് നിസ്സംശയം പറയാം | റിവ്യൂ വായിക്കം

Published

on

By

നവാഗതനായ അരുൺ ബോസ്  സംവിധാനം ചെയ്ത ലുക്കാ എന്ന ചിത്രമാണ് ഇന്ന് കേരളത്തിൽ റിലീസ് ചെയ്ത മലയാള ചിത്രങ്ങളിൽ ഒന്ന്. ഈ റൊമാന്റിക് ത്രില്ലെർ ചിത്രത്തിന് രചന  നിർവഹിച്ചിരിക്കുന്നതു സംവിധായകൻ അരുൺ ബോസും മൃദുൽ ജോര്ജും ചേർന്നാണ്.  ഈ ചിത്രം നിർമ്മിച്ചിരിക്കുന്നത് സ്റ്റോറീസ് ആൻഡ് തൊട്ട് പ്രൊഡക്ഷൻസിന്റെ ബാനറിൽ ലിന്റോ തോമസ്, പ്രിൻസ് ഹുസ്സൈൻ എന്നിവർ ആണ്.    ടോവിനോ തോമസ്, അഹാന കൃഷ്ണ കുമാർ   എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്ന ഈ ചിത്രത്തിൽ നിതിൻ ജോര്ജും  നിർണ്ണായകമായ ഒരു കഥാപാത്രത്തിന് ജീവൻ നൽകിയിരിക്കുന്നു. ഈ ചിത്രത്തിന്റെ ടീസർ, ട്രൈലെർ, പോസ്റ്റെർസ്, പാട്ടുകൾ  തുടങ്ങിയവ മികച്ച  ജനശ്രദ്ധ നേടിയെടുത്തിരുന്നു. ടോവിനോ തോമസ് അവതരിപ്പിക്കുന്ന ലുക്കാ എന്ന കഥാപാത്രത്തിന് ചുറ്റുമാണ് ഈ ചിത്രത്തിന്റെ കഥ വികസിക്കുന്നത്. ഒരു സ്ക്രാപ്പ് ആര്ടിസ്റ് ആയ ലൂക്കയും അഹാന വതരിപ്പിക്കുന്ന നിഹാരിക എന്ന പെൺകുട്ടിയും തമ്മിൽ ഉടലെടുക്കുന്ന പ്രണയവും അവരുടെ ജീവിതത്തിൽ പിന്നീട് സംഭവിക്കുന്ന ചില അപ്രതീക്ഷിത കാര്യങ്ങളും ആണ് ഈ ചിത്രം നമ്മുടെ മുന്നിൽ അവതരിപ്പിക്കുന്നത്.
ഒരു കമ്പ്ലീറ്റ് എന്റെർറ്റൈനെറുമായി തന്നെയാണ് അരുൺ ബോസ് എന്ന സംവിധായകൻ മലയാള സിനിമയിലേക്ക്  രംഗ പ്രവേശം ചെയ്തിരിക്കുന്നത് എന്ന് പറയാം .  എല്ലാത്തരം പ്രേക്ഷകരെയും ഒരുപോലെ ലക്‌ഷ്യം വെച്ചാണ് അദ്ദേഹം ഈ ചിത്രമൊരുക്കിയിരിക്കുന്നതു എന്നത് ചിത്രത്തിന്റെ അവതരണ ശൈലിയിൽ നിന്ന് വ്യക്തമാണ്. .അരുൺ ബോസും മൃദുൽ ജോര്ജും ചേർന്ന്  ഒരുക്കിയ തിരക്കഥയിൽ  ഒരു  വിനോദ ചിത്രത്തിന്റെ എല്ലാ ചേരുവകളും അവർ  കൃത്യമായ അളവിൽ ചേർത്തിട്ടുണ്ട്.  പ്രേക്ഷകനെ തൃപ്തിപ്പെടുത്തുന്ന എല്ലാ ഘടകങ്ങളും കോർത്തിണക്കിയ ആ തിരക്കഥയുടെ മികവു അല്പം  പോലും നഷ്ടപ്പെടാതെ തന്നെ അത് പ്രേക്ഷകരുടെ മുന്നിൽ അവതരിപ്പിക്കുന്നതിൽ  ഒരു സംവിധായകൻ എന്ന നിലയിൽ അരുൺ ബോസ്  പുലർത്തിയ കയ്യടക്കമാണ് ഈ ചിത്രത്തെ മികച്ചതാക്കിയത്.  ഒരിക്കൽ പോലും തന്റെ  നിയന്ത്രണത്തിൽ നിന്ന് പോകാതെ ചിത്രത്തെ മുന്നോട്ടു കൊണ്ട് പോകാൻ കഴിഞ്ഞതിനൊപ്പം  തന്നെ പ്രേക്ഷകനെ പൂർണ്ണമായും രസിപ്പിച്ചു കൊണ്ട്  കഥ പറയാനും  അരുൺ ബോസിന് സാധിച്ചു. കഥാപാത്ര സൃഷ്ടിയിലും  സംഭാഷണങ്ങളിലും കഥാ സന്ദർഭങ്ങൾ ഒരുക്കിയതിലും രചയിതാക്കൾ എന്നാൽ നിലയിൽ അരുൺ ബോസും മൃദുൽ ജോര്ജും  മികവ് പുലർത്തിയപ്പോൾ പ്രണയവും ആക്ഷനും തമാശയുമെല്ലാം ആകാംഷയും  നിറഞ്ഞ ഒരു ക്ലീൻ എന്റെർറ്റൈനെറാക്കി ഈ ചിത്രത്തെ മാറ്റാൻ  അവർക്കു കഴിഞ്ഞിട്ടുണ്ട്. ടോവിനോ തോമസ് എന്ന നടൻ ഒരിക്കൽ കൂടി  ഗംഭീര പ്രകടനമാണ് കാഴ്ച വെച്ചത്. റൊമാൻസ് രംഗങ്ങളിലും അതുപോലെ ആക്ഷനിലുമെല്ലാം ടോവിനോ അനായാസമായി അഭിനയിച്ചപ്പോൾ ഒരിക്കൽ കൂടി ഈ നടൻ പ്രേക്ഷകരുടെ കയ്യടി വാരിക്കൂട്ടി.  എടുത്തു പറയേണ്ട മറ്റൊരു പ്രകടനം നൽകിയത് നിതിൻ ജോർജ് ആണ് . അത്ര ഗംഭീരമായി തന്നെ  തന്റെ കഥാപാത്രത്തെ അവതരിപ്പിക്കാൻ നിതിന് കഴിഞ്ഞു.  നായികാ വേഷത്തിൽ എത്തിയ അഹാന കൃഷ്ണകുമാർ വളരെ പക്വതയേറിയ പെർഫോമൻസാണ് നൽകിയത്‌. ടോവിനോയുമായുള്ള ഈ നടിയുടെ ഓൺസ്‌ക്രീൻ കെമിസ്ട്രി വളരെ നന്നായിരുന്നു എന്നതും ചിത്രത്തെ മനോഹരമാക്കി..  മറ്റു പ്രധാന കഥാപാത്രങ്ങളെ  അവതരിപ്പിച്ച,വിനീത കോശി,രാജേഷ് ശർമ്മ, ശാലു റഹിം   എന്നിവരും  തങ്ങളുടെ ഭാഗം തൃപ്തികരമാക്കിയപ്പോൾ, അഭിനേതാക്കളുടെ മികച്ച പ്രകടനം കൊണ്ടും ഈ ചിത്രം മികവുറ്റതായിട്ടുണ്ട്.

നിമിഷ് രവി  ആണ്  ഈ ചിത്രത്തിന് കാമറ ചലിപ്പിച്ചത്. നിമിഷ് ഒരുക്കിയ   ദൃശ്യങ്ങൾ ചിത്രത്തിന്റെ  സാങ്കേതിക മികവിനെ വളരെയധികം  മുകളിലെത്തിച്ചിട്ടുണ്ട്. സംഗീത വിഭാഗം കൈകാര്യം ചെയ്ത സൂരജ് എസ് കുറുപ്പ്   ഒരുക്കിയ   ഗാനങ്ങളും പശ്ചാത്തല  സംഗീതവും ചിത്രത്തിന്റെ മൂഡിനോട് വളരെയധികം ചേർന്ന് നിന്നു. അതുപോലെ തന്നെ   ചിത്രത്തിന്റെ കഥ പറച്ചിലിന് ആവശ്യമായ വേഗത നൽകുന്നതിൽ നിഖിൽ വേണു   നിർവഹിച്ച എഡിറ്റിംഗും ഒരുപാട് സഹായിച്ചിട്ടുണ്ട് എന്ന് എടുത്തു പറയണം. എല്ലാത്തരം പ്രേക്ഷകരെയും ഒരുപോലെ തൃപ്തിപ്പെടുത്താൻ കഴിയുന്ന  ഒരു കമ്പ്ലീറ്റ് എന്റെർറ്റൈനെർ ആണ് ലുക്കാ .റൊമാന്സും  ആക്ഷനും ആവേശവും നിറച്ച ഈ ചിത്രം എല്ലാ അർത്ഥത്തിലും  പുതുമയേറിയ ഒരു സിനിമാനുഭവം നമ്മുക്ക് നൽകുന്ന ചിത്രം കൂടിയാണ് എന്ന് പറയാം.
Continue Reading

Latest Updates

Latest News2 weeks ago

ടോവിനോയുടെ മാസ്സ് ചിത്രം കൽക്കിയുടെ കിടിലോൽ കിടിലൻ ട്രെയിലർ റിലീസായി…! വീഡിയോ കാണാം

Kalki is an upcoming Indian Malayalam-language action film directed by Praveen Prabharam, co-written by Praveen Prabharam and Sujin Sujathan, and...

Latest News3 weeks ago

നമ്മളറിയാത്ത ആന്റോ ജോസഫ് .. പ്രശസ്ത പ്രൊഡക്ഷൻ കണ്ടട്രോളർ ഷാജി പട്ടിക്കരയുടെ ഫേസ് ബുക്ക് പോസ്റ്റ്

#മാർക്ക് #വേണ്ടാത്ത #വിശുദ്ധൻ ————————————————- സിനിമ ഒരു മായിക ലോകമാണ്! ആ മായികലോകത്തേക്ക് എത്തിപ്പെടുവാൻ ഒരു നിമിഷമെങ്കിലും കൊതിക്കാത്തവരില്ല! അതിനുവേണ്ടി എന്തും ത്യജിക്കാൻ തയ്യാറായ ലക്ഷോപലക്ഷം പേരുണ്ട്. എന്നാൽ എങ്ങനെയെങ്കിലും...

Latest News4 weeks ago

“എന്തു കൊണ്ട് ഡാൻസ് ചെയ്യുന്നില്ല” ടോവിനോ തുറന്നു പറയുന്നു..!

“എന്തു കൊണ്ട് ഡാൻസ് ചെയ്യുന്നില്ല” ടോവിനോ തുറന്നു പറയുന്നു..! നവാഗതനായ പ്രവീൺ സംവിധാനം നിർവഹിക്കുന്ന ചിത്രമാണ് കൽക്കി. ചിത്രത്തിൽ പോലിസ് വേഷത്തിലാണ് ടോവിനോ തോമസ് എത്തുന്നത്..ലിറ്റിൽ ബിഗ്...

Latest News4 weeks ago

ജോഷിയുടെ പൊറിഞ്ചു മറിയം ജോസ് എത്തുന്നു; റിലീസ് ഓഗസ്റ്റ് പതിനഞ്ചിനു..!

ജോഷിയുടെ പൊറിഞ്ചു മറിയം ജോസ് എത്തുന്നു; റിലീസ് ഓഗസ്റ്റ് പതിനഞ്ചിനു..!മലയാളത്തിന്റെ മാസ്റ്റർ ഡയറക്ടർ ആയ ജോഷി ഒരുക്കിയ പുതിയ ചിത്രമാണ് പൊറിഞ്ചു മറിയം ജോസ്. ജോജു ജോർജ്,...

Latest News1 month ago

കൊച്ചി വിമാനത്താവളത്തിൽ വിജയ് ദേവരകൊണ്ടയുടെ മാസ് എൻട്രി കൂടെ രശ്‌മികയും

അർജ്ജുൻ റെഡ്‌ഡി എന്ന തെലുഗ് ചിത്രത്തിൽ കൂടി മലയാളികളുടെ പ്രിയങ്കരനായ നടനാണ് വിജയ് ദേവരകൊണ്ട. പുതിയ ചിത്രമായ comrade ന്റെ പ്രചാരണത്തിനായി കൊച്ചിയിൽ എത്തിയ താരത്തെ വരവേറ്റത്...

Latest News2 months ago

കുട്ടികളുടെ പിടിവാശി ഇല്ലാതാക്കാം ഒന്ന് കണ്ടു നോക്ക്

Parents often have difficulty telling the difference between variations in normal behavior and true behavioral problems. In reality, the difference...

Latest News2 months ago

പ്രണയമോ കാമമോ പെൺകുട്ടികൾ സൂക്ഷിക്കുക

Study subjects showed high level of awareness about female feticide, 97.9% of the students knew correctly about female feticide. Male...

Latest News2 months ago

പെട്ടന്ന് ഉയരം കൂട്ടാനുളള അത്ഭുതവിദ്യ കണ്ടു നോക്ക്

ശരീരത്തിനൊത്ത ഉയരം ഇല്ലെങ്കില്‍ ഒരു ഭംഗിയും ഉണ്ടാകില്ല. അതുകൊണ്ടുതന്നെ മക്കളുടെ ഉയരത്തിന്റെ കാര്യത്തില്‍ അച്ഛനമ്മമാര്‍ പ്രത്യേക ശ്രദ്ധിക്കാറുണ്ട്. പാലും, പ്രോട്ടീന്‍ പൗഡറും, ബൂസ്റ്റുമൊക്കെ കൊടുത്ത് മക്കളുടെ ഉയരം...

Latest News2 months ago

ശരീരം വർദ്ധിപ്പിക്കാൻ യുവതിയുടെ കിടിലൻ ടിപ്സ് കണ്ട്നോക്കു

ഭാരനനഷ്ടത്തില്‍ വേവലാതി പൂണ്ട് പണവും ഉറക്കവും നഷ്ടപ്പെട്ടവർ ഇക്കാലത്ത് കുറവല്ല. സന്തുലിതവും ആരോഗ്യകരവുമായ ഭാരം നിലനിർത്തുകയെന്നതാണ് പ്രധാനം. മെലിഞ്ഞിരിക്കുന്നതാണ് ആരോഗ്യം എന്ന തെറ്റിദ്ധാരണ പടരുന്നുണ്ട്. ശരിയായ ഭക്ഷണം...

Latest News2 months ago

കിടിലൻ ലുക്കിൽ മമ്മൂക്ക ! എവിടെയുടെ ഓഡിയോ ലോഞ്ചിന് തൃശൂർ എത്തിയപോപോൾ ! ഫോട്ടോസ് കാണാം

ബോബി-സഞ്ജയുടെ കഥയിൽ,കൃഷ്ണൻ സി തിരക്കഥ രചിച്ച്,  കിടിലൻ ക്വളിറ്റി സീരിയലുകൾ മാത്രം സംവിധാനം ചെയ്ത കെ കെ രാജീവ് സംവിധാനം ചെയ്യുന്ന ‘എവിടെ’യുടെ ഓഡിയോ ലോഞ്ച് മെഗാസ്റ്റാർ...

Trending