Connect with us

Latest News

സൂപ്പർ ഹിറ്റായി പൊറിഞ്ചു മറിയം ജോസ്; ഇവർ ജീവിച്ചിരുന്ന കഥാപാത്രങ്ങൾ..!

Published

on

സൂപ്പർ ഹിറ്റായി പൊറിഞ്ചു മറിയം ജോസ്; ഇവർ ജീവിച്ചിരുന്ന കഥാപാത്രങ്ങൾ..!മലയാളത്തിന്റെ മാസ്റ്റർ ഡയറക്ടർ ജോഷി സംവിധാനം ചെയ്ത പൊറിഞ്ചു മറിയം ജോസ് എന്ന ചിത്രം ഇപ്പോൾ തീയേറ്ററുകളിൽ സൂപ്പർ ഹിറ്റായി ഓടുകയാണ്. ജോജു ജോർജ്, നൈല ഉഷ, ചെമ്പൻ വിനോദ് എന്നിവരാണ് ഈ ചിത്രത്തിൽ കാട്ടാളൻ പൊറിഞ്ചു, ആലപ്പാട്ട്‌ മറിയം, പുത്തൻ പള്ളി ജോസ് എന്നീ കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. എന്നാൽ ഈ കഥാപാത്രങ്ങൾ സങ്കല്പികമല്ല എന്നും യഥാർത്ഥത്തിൽ തൃശൂരിൽ ജീവിച്ചിരുന്നവരാണ് എന്നുമുള്ള വിവരങ്ങൾ ആണ് ഇപ്പോൾ പുറത്തു വരുന്നത്. യഥാർത്ഥ കാട്ടാളൻ പൊറിഞ്ചുവിനെ കുറിച്ചുള്ള ഒരു ഫീച്ചർ മലയാളത്തിലെ ഒരു പ്രമുഖ മാധ്യമത്തിൽ ഇപ്പോൾ പ്രത്യക്ഷപെട്ടു കഴിഞ്ഞു. വിനീഷ് വിശ്വം എന്ന രചയിതാവ് തയ്യാറാക്കിയ ഈ ഫീച്ചറിൽ കാട്ടാളൻ പൊറിഞ്ചുവിന്റെ മകളുടെ അടക്കമുള്ള ചിത്രങ്ങളും കാട്ടാളൻ പൊറിഞ്ചുവിനെ കുറിച്ചുള്ള കൂടുതൽ വിവരങ്ങളും ഉണ്ട്.


കുഞ്ഞല എന്നാണ് പൊറിഞ്ചുവിന്റെ മകളുടെ പേര്. പൊറിഞ്ചുവിന്റെ ചിത്രവുമായി മകൾ കുഞ്ഞലയുടെ ഫോട്ടോയും ഫീച്ചറിന്റെ ഭാഗമാണ്. ടാക്സി ഡ്രൈവർ ആയിരുന്ന ജോസിനെ കുറിച്ചും ഫീച്ചറിൽ പരാമർശം ഉണ്ട്. ജോസ് കൊല്ലപ്പെട്ടത് എങ്ങനെ എന്നും ഇതിൽ വിവരിക്കുന്നു. പുറമെ കാട്ടാളനും എന്നാൽ ഉള്ളിൽ ഒരുപാട് സ്നേഹവുമുള്ള ആളായിരുന്നു തന്റെ അപ്പൻ എന്ന് കുഞ്ഞല പറയുന്നു. ആലപ്പാട്ട്‌ മറിയത്തെ കുറിച്ചും ഫീച്ചറിൽ പറയുന്നുണ്ട്. അരണാട്ടുക്കരക്കാരൻ ആയ ജോർജ് എന്ന ആളാണ് താൻ കണ്ട അതിസുന്ദരിയായ മറിയത്തെ കുറിച്ച് ഈ ഫീച്ചറിൽ വിശദീകരിക്കുന്നത്. ശെരിക്കുള്ള മറിയം വിവാഹിതയും അമ്മയും നല്ലൊരു കച്ചവടക്കാരിയും ആയിരുന്നു എന്ന് ജോർജ് പറയുന്നു. വെളുത്തു തുടുന്ന വമ്പൻ ശരീരമുള്ള ആളായിരുന്നു ജോസ് എന്നും ഫീച്ചറിൽ വിശദീകരിക്കുന്നുണ്ട്. ഈ മൂന്നു പേരെയും പറ്റിയുള്ള വളരെ വിശദമായുള്ള ഫീച്ചർ ആണ് ഇപ്പോൾ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്.

Continue Reading

Latest News

ഇന്ത്യയിലെ നമ്പർ 1 സിനിമയായി ബിഗിൽ ! കളക്ഷൻ 200 കോടിയിലേക്ക് കുതിക്കുന്നു

Published

on

By

അറ്റ്ലീ സംവിധാനം ചെയ്ത ദളപതി വിജയ് നായകനായി എത്തിയ ബിഗിൽ.. ലോകമെമ്പാടും കളക്ഷൻ റെക്കോർഡ് ഇട്ട് മുന്നേറുമ്പോൾ ആണ് ഇന്ത്യയിലെ തന്നെ നിലവിലെ നമ്പർ 1 സിനിമ എന്ന ടാഗ് ആണ് ചിത്രത്തിന് കിട്ടിയിരിക്കുന്നത്.. ബോളിവുഡ് സിനിമകളുടെ കളക്ഷൻ വരെ ട്രാക്ക് ചെയ്യുന്നവർ ട്വിറ്ററിൽ പോസ്റ്റ് ചെയ്യുകയായിരുന്നു ബിഗിലിന്റെ വിജയത്തിനെ പറ്റി..

അത് പോലെ തന്നെ.. അക്ഷയ് കുമാർ ചിത്രമായ ഹൗസ്ഫുൾ 4 എന്ന ചിത്രത്തിന്റെ കളക്ഷൻ ഒക്കെ തകർത്താണ് ഈ വിജയ് ചിത്രം മുന്നേറിയത്…കേരളത്തിലും 12 കോടിക്ക് മുകളിൽ കളക്ഷൻ വന്നിട്ടുണ്ട് എന്നാണ് റിപ്പോർട്ട്.ലോകമെമ്പാടും 200 കോടിയിലേക്ക് കുതിക്കുകയാണ് ചിത്രത്തിന്റെ കളക്ഷൻ…തമിഴ് നാട്ടിൽ ഈ വർഷം ഇറങ്ങിയ ചിത്രങ്ങളിൽ ഏറ്റവും വലിയ ഓപ്പണിംഗ് എടുത്ത ചിത്രവും ബിഗിൽ ആയിരുന്നു..

Continue Reading

Latest News

ടൊവിനോ തോമസിന്റെ നായികയായി മംമ്ത മോഹൻദാസ് എത്തുന്നു ..

Published

on

By

‘7th ഡേ’യുടെ തിരക്കഥകൃത്ത് അഖിൽ പോൾ , അനസ് ഖാനൊപ്പം രചനയും സംവിധാനവും നിർവഹിക്കുന്ന ഫോറൻസിക്കിൽ ടൊവിനോ തോമസിന്റെ നായികയായി മംമ്ത മോഹൻദാസ് എത്തുന്നു . കോടതി സമക്ഷം ബാലൻ വക്കീലിന് ശേഷം മംമ്ത മലയാളത്തിൽ ചെയ്യുന്ന സിനിമകൂടിയാണിത് .

ഒക്ടോബറിൽ ഷൂട്ടിംഗ് ‌ ആരംഭിക്കുന്ന ഫോറൻസിക്ക്‌ സിജു മാത്യൂനെവിസ്‌ സെവ്യർ എന്നിവരുടെ ജുവിസ്‌ പ്രൊഡ്കഷൻസും , രാജു മല്ല്യത്തിന്റെ രാഗം മൂവീസും ചേർന്നണു നിർമിക്കുന്നത്‌. ചിത്രം സെഞ്ചുറി തിയേറ്ററിൽ എത്തിക്കും.

Continue Reading

Latest News

വിനീത് ശ്രീനിവാസൻ നായകനായി എത്തുന്ന മനോഹരത്തിന്റെ കലക്കൻ ട്രെയിലർ റിലീസായി..!

Published

on

By

Chakkalakal Films presents the Official Trailer of the Malayalam Feature Film #Manoharam 2019 Written and Directed by – Anvar Sadik Produced by – Jose Chakkalakal, Sunil A. K. Cinematography – Jebin Jacob Editing – Nidhin Raj Arol Music – Sanjeev T Background Score – Samuel Aby Lyrics – Joe Paul Sound – Sync Cinema Make up – Ronex Xavier Art – Nimesh Thanoor Costume Designer – Arun Manohar VFX – Mindstein Studios DI – iGene Colorist – Ranga Production Controller – Rinny Divakar Production Executive – Vinosh Kaimal Stills – Jan Joseph George Title Sketches – Mahesh Nambiar Title Animation – Jobin Joseph (Petrova Films) Publicity Designs – Cor Media

Continue Reading

Latest Updates

Latest News3 weeks ago

ഇന്ത്യയിലെ നമ്പർ 1 സിനിമയായി ബിഗിൽ ! കളക്ഷൻ 200 കോടിയിലേക്ക് കുതിക്കുന്നു

അറ്റ്ലീ സംവിധാനം ചെയ്ത ദളപതി വിജയ് നായകനായി എത്തിയ ബിഗിൽ.. ലോകമെമ്പാടും കളക്ഷൻ റെക്കോർഡ് ഇട്ട് മുന്നേറുമ്പോൾ ആണ് ഇന്ത്യയിലെ തന്നെ നിലവിലെ നമ്പർ 1 സിനിമ...

Latest News2 months ago

ടൊവിനോ തോമസിന്റെ നായികയായി മംമ്ത മോഹൻദാസ് എത്തുന്നു ..

‘7th ഡേ’യുടെ തിരക്കഥകൃത്ത് അഖിൽ പോൾ , അനസ് ഖാനൊപ്പം രചനയും സംവിധാനവും നിർവഹിക്കുന്ന ഫോറൻസിക്കിൽ ടൊവിനോ തോമസിന്റെ നായികയായി മംമ്ത മോഹൻദാസ് എത്തുന്നു . കോടതി...

Latest News2 months ago

സൂപ്പർ ഹിറ്റായി പൊറിഞ്ചു മറിയം ജോസ്; ഇവർ ജീവിച്ചിരുന്ന കഥാപാത്രങ്ങൾ..!

സൂപ്പർ ഹിറ്റായി പൊറിഞ്ചു മറിയം ജോസ്; ഇവർ ജീവിച്ചിരുന്ന കഥാപാത്രങ്ങൾ..!മലയാളത്തിന്റെ മാസ്റ്റർ ഡയറക്ടർ ജോഷി സംവിധാനം ചെയ്ത പൊറിഞ്ചു മറിയം ജോസ് എന്ന ചിത്രം ഇപ്പോൾ തീയേറ്ററുകളിൽ...

Latest News2 months ago

വിനീത് ശ്രീനിവാസൻ നായകനായി എത്തുന്ന മനോഹരത്തിന്റെ കലക്കൻ ട്രെയിലർ റിലീസായി..!

Chakkalakal Films presents the Official Trailer of the Malayalam Feature Film #Manoharam 2019 Written and Directed by – Anvar Sadik...

Latest News2 months ago

മമ്മൂക്കയ്ക്ക് പിറന്നാൾ സമ്മാനമായി ഗാനഗന്ധർവൻ ട്രെയിലർ..! വീഡിയോ കാണാം

Presenting you the Official Trailer Of Malayalam Movie #Ganagandharvan Directed By Ramesh Pisharody Direction : Ramesh Pisharody Story, Screenplay &...

Latest News2 months ago

മമ്മൂക്കയെ നായകനാക്കി പിഷാരടി ഒരുക്കുന്ന ഗാനഗന്ധർവന്റെ കിടിലൻ ടീസർ കാണാം

Presenting you the Official Teaser 1 Of Malayalam Movie #Ganagandharvan Directed By Ramesh Pisharody Direction : Ramesh Pisharody Story, Screenplay...

Latest News3 months ago

പൊറിഞ്ചു മറിയം ജോസിലെ കലക്കൻ ഗാനം റിലീസായി…!

Song: NeelaMaalaghe Movie: Porinju Mariam Jose Music : Jakes Bejoy Lyrics: Harinarayanan B K Singer: Keshav Vinod Backing Vocals: Deepika...

Latest News3 months ago

പൊറിഞ്ചു മറിയം ജോസിന്റെ കലക്കൻ ടീസർ റിലീസായി…!

Director :- JOSHIY Produced by :- Rejimon Kirthana Movies Co-produced by :- Badusha, Suraj P.S Executive producer :- Sijo Vadakkan...

Latest News3 months ago

തീയറ്ററുകളിൽ വിജയകരമായി പ്രദർശനം തുടരുന്ന പൊറിഞ്ചു മറിയം ജോസിലെ കിടിലൻ വീഡിയോ ഗാനം റിലീസായി

Director – Joshiy Producer – Rejimon Kirthana Movies Written – Abhilash N Chandran Arranged and Produced – Jakes Bejoy Composition...

Latest News3 months ago

ഇന്ദിരാഗാന്ധിയായി വിദ്യാബാലൻ വെബ്സീരിസിൽ !! ഞെട്ടിത്തരിച്ചു ബോളിവുഡ് സിനിമ ലോകം …

നിരവധി ചിത്രത്തിലൂടെ വ്യതസ്തമായ കഥാപാത്രങ്ങൾക്ക് ജീവൻ നൽകിയ നടിയാണ് വിദ്യാബാലൻ. ബോളിവുഡ് സിനിമകളിൽ ആണ് താരത്തിന്റെ നിറസാന്നിദ്യം.മല യാള സിനിമ മേഖലയിൽ വേഷമിട്ടില്ലെങ്കിലും മലയാളികള്‍ക്ക് എന്നും ഈ...

Trending